കറുത്ത നിറമുള്ള കടൽ, അടങ്ങിയിട്ടു യുഗങ്ങളായിരിക്കുന്നു. വേടൻ്റെ അമ്പു ദ്രവിച്ചു മണ്ണോടു ചേർന്നു. പാണ്ഡവരും, ഒരു നായയും സ്വർഗം പൂകി. സുയോധനന് ദേവപഥം. കർണ്ണനു പ്രകീർത്തനം. ദ്വാരകയ്ക്കു ശേഷം കൃഷ്ണനെന്താണ്?